ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയിൽ എ കെ ബാലകൃഷ്ണൻ നായർ നിര്യാതനായി


കൊയിലാണ്ടി ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയിൽ എ കെ ബാലകൃഷ്ണൻ നായർ (94) (റിട്ടേഡ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ പോലീസ് കമ്മീഷണർ ഓഫീസ് ചെന്നെ) നിര്യാതനായി.  സംസ്കാരം ഉച്ചക്ക് 2 മണി സ്വവസതിയിൽ മകൾ ലീന സുദർശൻ(ദുബൈ) മരുമകൻ സുദർശൻ ദുബൈ. പേരക്കുട്ടികൾ ആത്തിഷ്, അങ്കിത. സഞ്ചയനം 6.9.23 ബുധനാഴ്ച.

Comments

COMMENTS

error: Content is protected !!