KOYILANDILOCAL NEWS
ചിറയിൽ കുനി കമല നിര്യാതയായി
കോരപ്പുഴ പരേതനായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ സി കെ ബാലൻ്റെ ഭാര്യ ചിറയിൽ കുനി കമല (69) നിര്യാതയായി. മക്കൾ സുരേഷ് ബാബു പരേതനായ ബാബുരാജ് സി കെ രാജലക്ഷ്മി (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ) സി കെ വിജയലക്ഷ്മി (മുൻ മെമ്പർ ഉള്ള്യേരി ഗ്രാമപഞ്ചായത്ത്). മരുമക്കൾ ജയശ്രീ രാജി ദാമോദരൻ:( ഉള്ള്യേരി ).
Comments