ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞു

 

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം ചെങ്കൽ കയറ്റിയ ലോറി മറിഞ്ഞു. ഇന്നു കാലത്ത് ഏഴ്മണിയോടെയായിരുന്നു അപകടം.  ചെങ്കലുമായി വരുകയായിരുന്നു. ഡ്രൈവർക്കും ക്ലീനർക്കും നിസ്സാര പരിക്കേറ്റു.

Comments

COMMENTS

error: Content is protected !!