KOYILANDILOCAL NEWS
ചെങ്ങോട്ടുകാവ് വനിത സഹകരണ സംഘം ഓണവിപണി ഉദ്ഘാടനം ചെയ്തു
ചെങ്ങോട്ടുകാവ് ; കൺസ്യൂമർ ഫെഡ് സഹകരണ ഓണം വിപണി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘം ജീവനക്കാരി സിമി സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി ലീന അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംകമ്മറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ വാർഡ് മെമ്പർ തസ്ലീന നാസർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Comments