LOCAL NEWS
ചെങ്ങോട്ട് മേൽപ്പാലത്തിന് മുകളിൽ ബസ്സും ഇന്നൊവയും കൂട്ടിയിടിച് അപകടം
ചെങ്ങോട്ട് മേൽപ്പാലത്തിന് മുകളിൽ ബസ്സും ഇന്നൊവയും കൂട്ടിയിടിച് അപകടം.ഇന്ന് രാവിലെ ഏഴുമണിയോടെ കൂടിയാണ് അപകടം.ആർക്കും പരിക്കില്ല. ബസ്സും ഇന്നോവയും കുടുങ്ങിക്കിടന്നത് കാരണം ഏറെനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഏതുകയും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ടയറിൽ കുടുങ്ങിക്കിടന്ന ബസ്സിന്റെ ബംപർ വേർപെടുത്തുകയും ബസ്സും ഇന്നോവയും റോഡിൽ നിന്നും മാറ്റുകയും ചെയ്തു.
Comments