ചെറിയമങ്ങാട് പുതിയ പുരയിൽ മണി നിര്യാതയായി

 

കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ മണി (65) നിര്യാതയായി . ഭർത്താവ്. പരേതനായ ശ്രീധരൻ, മക്കൾ: റജുല, നൈന,നിധേഷ്, ലിജി, മരുമക്കൾ: ദേവരാജ് (ബേപ്പൂർ), വിജയൻ ( ചെറിയമങ്ങാട്) ഹരിദാസൻ പയ്യോളി (അബുദാബി), സബീന (വിരുന്നുകണ്ടി) സഹോദരങ്ങൾ: മൈഥിലി, വള്ളി, സത്യ, ബേബി, ദേവൻ

9846888 199
Comments

COMMENTS

error: Content is protected !!