ചെറുവണ്ണൂരിലെ അൽസഫയിൽ പി ടി സൂപ്പി നിര്യാതനായി

ചെറുവണ്ണൂർ: അൽ സഫയിൽ പി ടി സൂപ്പി (75) നിര്യാതനായി.
ഭാര്യ: ഫാത്തിമ മക്കൾ: മൊയ്തു (ഖത്തർ) സമീറ (ഈസ്റ്റ് പേരാമ്പ്ര)
ശറഫുദ്ദീൻ (ഖത്തർ) റൗജത്ത് (മണിയൂർ) റംശാദ് , സിറാജ് (കാഞ്ഞങ്ങാട്)
മരുമക്കൾ : സൂപ്പി, ശംസീർ , സജ്ന (കുട്ടോത്ത്) ഹസീന (ചേനായി)
സഹോദരങ്ങൾ: മൊയ്തി പെരോത്തറമൽ , നിരയിൽ ഇബ്രായി, കദീശ കുന്നത്ത്

Comments

COMMENTS

error: Content is protected !!