DISTRICT NEWSTHAMARASSERI

ചെറുവണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍


പേരാമ്പ്ര : ചെറുവണ്ണൂരില്‍ എല്‍ഡിഎഫ് പ്രകടനത്തിന് നേരെ ലീഗ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. ഇന്നലെ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button