ചേമഞ്ചേരിയിൽ വാഹനപകടം ; അഞ്ച് പേർക്ക് പരിക്ക്

ചേമഞ്ചേരിയിൽ വാഹനപകടം വടകരയില് നിന്ന് കോഴിക്കോടേക്ക് പോകുന്ന ബസ്സും കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് പോകുന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം കാറിൽ ഉണ്ടായിരുന്ന അഞ്ച്പേരെയും ആശുപത്രിയിലേക്ക് മാറ്റി

Comments

COMMENTS

error: Content is protected !!