KOYILANDILOCAL NEWS
ചേലിയ ആയുര്‍വേദ ഡിസ്പന്‍സറിക്ക് സമീപം കല്ലുവെട്ടുകുഴിയില്‍ പ്രേമലത നിര്യാതയായി
ചേലിയ ആയുര്‍വേദ ഡിസ്പന്‍സറിക്ക് സമീപം കല്ലുവെട്ടുകുഴിയില്‍ പ്രേമലത (52) നിര്യാതയായി. കഴിഞ്ഞ തിങ്കളാഴ്ച ചെട്ടികുളത്ത് നിന്ന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മകളോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് അശോകന്. മകള്‍ അണിമ.
Comments