Uncategorized
ചേലിയ ചെറിയാടത്ത് ഉണ്ണിക്കൃഷ്ണൻ നിര്യാതനായി
കൊയിലാണ്ടി: ചേലിയ ചെറിയാടത്ത് (മിഥില ) ഉണ്ണിക്കൃഷ്ണൻ (61) ( പാർത്ഥാസ്ഹാർവേർഡ് ഉടമ) നിര്യാതനായി. ചെറിയാടത്ത് കുഞ്ഞിരാമൻ നായരുടേയും പത്മിനി അമ്മയുടേയും മകനാണ്. ഭാര്യ ശ്യാമള . മക്കൾ സനൂപ് , സിനോജ്. മരുമകൾ അശ്വതി . സഹോദരങ്ങൾ വേണുഗോപാൽ , ഇന്ദിര ,രമ, പരേതനായ ഗോപി.
Comments