KOYILANDILOCAL NEWS
ചേലിയ വയലാക്കുനി ശങ്കരൻ നായർ നിര്യാതനായി
ചേലിയ: വയലാക്കുനി ശങ്കരൻ നായർ (76) നിര്യാതനായി. ഭാര്യ സൗമിനി. മക്കൾ സന്തോഷ് കുമാർ (കനറാബാങ്ക്, നാദാപുരം), സത്യകീർത്തി (വിദേശം). മരുമകൾ രജിത (ഭാരതീയ വിദ്യാഭവൻ, കൊയിലാണ്ടി). സഹോദരങ്ങൾ മാധവൻ നായർ, ശ്രീധരൻ നായർ (റിട്ട. എച്ച് എം കണ്ണൂർ), പരേതരായ കുഞ്ഞമ്മ കുട്ടി അമ്മ, കുഞ്ഞിരാമൻ നായർ. സഞ്ചയനം: തിങ്കളാഴ്ച
Comments