ജസ്ലീന മഹലിൽ (മീത്തലക്കണ്ടി ഖബര്‍സ്ഥാനിക്ക് സമീപം) കുഞ്ഞിപ്പാത്തു നിര്യാതയായി

കൊയിലാണ്ടി: മീത്തലക്കണ്ടി ഖബര്‍സ്ഥാനിക്ക് സമീപം ജസ്ലീന മഹലിൽ താമസിക്കും കുഞ്ഞിപ്പാത്തു  (73) നിര്യാതയായി.  ഭർത്താവ് പരേതനായ അമേത്ത് അബ്ദുൾ ഖാദർ ഹാജി.മക്കൾ ഹാരിസ് [ (കോസ് മോസ്)- കൊയിലാണ്ടിക്കൂട്ടം യു.എ.ഇ രക്ഷാധികാരിയും, ഇഎൻഇഎസ്ടി- എൻഐഎആർസി ദുബായ് ചാപ്റ്റർ രക്ഷാധികാരിയും യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ], റഫീഖ് (ദുബൈ), സമദ് (ദുബൈ), സിറാജ് (ഖത്തർ),ജസ്ലീന, ബുഷ്റ. മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി മീത്തലകണ്ടി ജുമാ മസ്ജിദിൽ.

Comments

COMMENTS

error: Content is protected !!