CALICUTDISTRICT NEWSMAIN HEADLINES

ജില്ലയില്‍ 1256 പേര്‍ക്ക് കോവിഡ് രോഗമുക്തി 3321, ടി.പി.ആര്‍ 17.09 %

ജില്ലയില്‍ ഇന്ന് 1256 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1225 പേര്‍ക്കാണ് രോഗം ബാധിച്ചത്.  7626 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3321 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

17.09 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25108 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശം – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 1

ഫറോക്ക് – 1

ഉറവിടം വ്യക്തമല്ലാത്തവര്‍  – 30

കോഴിക്കോട് കോര്‍പ്പറേഷന്‍   – 4
ചെറുവണ്ണൂര്‍ – 1
ഫറോക്ക് – 3
കടലുണ്ടി – 4
കോടഞ്ചേരി – 1
മണിയൂര്‍ – 2
ഒളവണ്ണ – 7
പെരുമണ്ണ – 4
പെരുവയല്‍ – 1
തിരുവള്ളൂര്‍ – 1
വേളം – 1
വില്ല്യാപ്പള്ളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ –   394
അരിക്കുളം – 0
അത്തോളി – 1
ആയഞ്ചേരി – 2
അഴിയൂര്‍ – 1
ബാലുശ്ശേരി – 3
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 3
ചാത്തമംഗലം – 7
ചെക്കിയാട് – 6
ചേളന്നൂര്‍ – 6
ചേമഞ്ചേരി – 2
ചെങ്ങോട്ട്കാവ് – 1
ചെറുവണ്ണൂര്‍ – 6
ചോറോട് – 11
എടച്ചേരി – 1
ഏറാമല – 2
ഫറോക്ക് – 5
കടലുണ്ടി – 52
കക്കോടി – 17
കാക്കൂര്‍ – 3
കാരശ്ശേരി – 12
കാവിലുംപാറ – 5
കായക്കൊടി – 4
കായണ്ണ – 1
കീഴരിയൂര്‍ – 2
കിഴക്കോത്ത് – 0
കോടഞ്ചേരി – 13
കൊടിയത്തൂര്‍ – 1
കൊടുവള്ളി – 47
കൊയിലാണ്ടി – 13
കുടരഞ്ഞി – 4
കൂരാച്ചുണ്ട്- 1
കൂത്താളി – 5
കോട്ടൂര്‍ – 22
കുന്ദമംഗലം – 6
കുന്നുമ്മല്‍ – 10
കുരുവട്ടൂര്‍ – 18
കുറ്റ്യാടി – 2
മടവൂര്‍ – 6
മണിയൂര്‍ – 16
മറുതോങ്കര – 16
മാവൂര്‍ – 7
മേപ്പയ്യൂര്‍ – 5
മൂടാടി – 3
മുക്കം – 19
നാദാപുരം – 8
നടുവണ്ണൂര്‍ – 1
നന്‍മണ്ടണ്‍ – 4
നരിക്കുനി – 6
നരിപ്പറ്റ – 2
നൊച്ചാട് – 2
ഒളവണ്ണ – 15
ഓമശ്ശേരി – 3
ഒഞ്ചിയം – 10
പനങ്ങാട് – 43
പയ്യോളി – 26
പേരാമ്പ്ര – 6
പെരുമണ്ണ – 10
പെരുവയല്‍ – 54
പുറമേരി – 8
പുതുപ്പാടി – 4
രാമനാട്ടുകര – 69
തലക്കുളത്തൂര്‍ – 7
താമരശ്ശേരി – 7
തിക്കോടി – 8
തിരുവള്ളൂര്‍ – 9
തിരുവമ്പാടി – 7
തൂണേരി – 8
തുറയൂര്‍ – 0
ഉള്ള്യേരി – 10
ഉണ്ണികുളം – 33
വടകര – 30
വളയം – 18
വാണിമേല്‍ – 0
വേളം – 2
വില്യാപ്പള്ളി – 7

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍   –  1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  – 25108
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍   –  238

• നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 654
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 206
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 330
സ്വകാര്യ ആശുപത്രികള്‍ – 1734
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ –   484
വീടുകളില്‍ ചികിത്സയിലുളളവര്‍ –   20624
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   – 58

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button