ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ, നൊച്ചാട് എച്ച് എസ് എസ് സീനിയർ കേഡറ്റ്സ് എസ് പി സി പാസിങ്ങ് ഔട്ട് പരേഡ് നടത്തി

ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിലേയും നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിലേയും സീനിയർ എസ് പി സി കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടത്തി.

 

അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് വിഷ്ണു പ്രദീപ് ഐ പി സ് സല്യൂട്ട് സ്വീകരിച്ചു. മേപ്പയ്യൂർ എസ് എച്ച് ഒ കെ ഉണ്ണികൃഷ്ണൻ, ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ എം സക്കീർ, പ്രധാന അദ്ധ്യാപകരായ കെ നിഷിദ്, വി കെ സന്തോഷ്, കെ സുധീഷ് കുമാർ, കെ ശ്രീ വിദ്യ, ഷബ്ന, നാസർ, ജിനീഷ്, നീതു, സുമ, എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!