LOCAL NEWS

ജൂൺ നാലിനുളളിൽ റേഷൻ കാർഡുമായി ആധാർ കാർഡ് ലിങ്ക് ചെയ്യണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ


റേഷൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കാൻ ബാക്കിയുളള റേഷൻ കാർഡ് അംഗങ്ങൾ ജൂൺ നാലിനുളളിൽ നിർബന്ധമായും ലിങ്ക് ചെയ്യണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ, ജനസേവനാ കേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവ വഴിയും സപ്ലൈ ഓഫീസിൽ നേരിട്ടെത്തിയും ആധാർ ബന്ധിപ്പിക്കാം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button