കണയങ്കോട്ടെ വലിയവീട്ടിൽ കുഞ്ഞിരാമൻ നായർ നിര്യാതനായി

കൊയിലാണ്ടി: കണയങ്കോട് വലിയവീട്ടിൽ താഴകുനി കുഞ്ഞിരാമൻ നായർ (99) നിര്യാതനായി. ഭാര്യ ലക്ഷ്മി അമ്മ. മക്കൾ ബാലൻ, ലീല, നാരായണൻ, കമല, ഷൈലജ, ബീന. മരുമക്കൾ ലീല, രാജൻ, ഉഷ, രാജൻ, രാധാകൃഷ്ണൻ, പരേതനായ ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ കുഞ്ഞമ്മ, പരേതരായ അപ്പുക്കുട്ടൻ നായർ, ശങ്കരൻ നായർ സഞ്ചയനം തിങ്കളാഴ്ച.

Comments

COMMENTS

error: Content is protected !!