ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു

കൊയിലാണ്ടി: ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനം സീനിയർ സീറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.എൻ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉൽഘാടനം ചെയ്തു.
വയോജനങ്ങളെ പീഡനങ്ങളിൽ നിന്ന് രക്ഷിക്കാൻ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം തിക്കോടി, മുഖ്യ പ്രഭാഷണം നടത്തി. രത്ന വല്ലിടീച്ചർ, കെ.സുകുമാരൻ മാസ്റ്റർ, ഇ.അശോകൻ, ,കെ.ബാലകൃഷ്ണൻ മാസ്റ്റർ, .വി.എം.രാഘവൻ മാസ്റ്റർ, അഡ്വ.വി.പി.മുഹമ്മദലി, എ.കെ.ദാമോദരൻ നായർ, എം. കുഞ്ഞികൃഷ്ണൻ നായർ, ഇ.ചന്ദ്രൻ ,സംസാരിച്ചു.
Comments

COMMENTS

error: Content is protected !!