ടാങ്കർ ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വൈദികന് ദാരുണാന്ത്യം

കോഴിക്കോട് : വടകരയിൽ വാഹനപകടത്തിൽ തലശ്ശേരി രൂപത വൈദികർ അബ്രഹാം മനോജ് ഒറ്റപ്ലാക്കലിന് ദാരുണ അന്ത്യം. ഇന്ന് (തിങ്കളാഴ്ച ) പുലർച്ചെ ഒരു മണിയോടെ മുക്കാളിയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ , കാർ ഇടിക്കുകയിരുന്നു. കൊച്ചിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള മടക്ക യാത്രക്കിടയിലാണ് സംഭവം.  കാറിലുണ്ടായിരുന്ന 3 പേരിൽ ഒരാളുടെ നില ഗുരുതരം. ചോമ്പാൽ പോലീസ് കേസെടുത്തു.

Comments
error: Content is protected !!