KOYILANDILOCAL NEWS

 ടി. വി വിജയന്‍ അനുസ്മരണം

കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവും നാടകപ്രവര്‍ത്തകനും മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന ടി.വി.വിജയന്റ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു. കാലത്ത് വീട്ടില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി ജന:സെക്രട്ടറി അഡ്വ.കെ.പ്രവീണ്‍ കുമാര്‍ നേതൃത്വം നല്‍കി.

ഡി.സി.സി.പ്രസിഡണ്ട് യു.രാജീവന്‍, ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരന്‍, കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍, നേതൃത്വം നല്‍കി., അനുസ്മരണസമ്മേളനത്തില്‍ കെ.പി.സി. മെംബര്‍ സി, രത്‌നവല്ലി., വി.ടി.സുരേന്ദ്രന്‍ , മണ്ഡലം പ്രസിഡന്റ് സതീഷ് കുമാര്‍, രാജേഷ് കീഴരിയൂര്‍, പി.ടി ഉമേന്ദ്രന്‍, സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button