ടി വി വിജയൻ അനുസ്മരണം

കൊയിലാണ്ടി: നഗരസഭ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായിരുന്ന ടി. വി വിജയന്റെ രണ്ടാം ചരമവാർഷികം പയറ്റുവളപ്പിലെ വസതിയിൽ നടന്നു.  സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഡി സി സി പ്രസിഡന്റ്‌ അഡ്വ : കെ പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം, മുൻ ഡി സി സി പ്രസിഡന്റ്‌ യു രാജീവൻ, രത്നവല്ലി, സി വി ബാലകൃഷ്ണൻ,വി പി ഭാസ്കരൻ,വി വി സുധാകരൻ,കെ രാജൻ, രാജേഷ് കീഴരിയൂർ, ചെറുമഠത്തിൽ രാധാകൃഷ്ണൻ, അഡ്വ സതീഷ് കുമാർ, അഡ്വ. പി ടി ഉമേന്ദ്രൻ, കൗൺസിലർ മനോജ്‌ പയറ്റുവളപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

Comments

COMMENTS

error: Content is protected !!