ANNOUNCEMENTS
ടെന്‍ഡര്‍ ക്ഷണിച്ചു
മേലടി ബ്ലോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെട്ട ഗണപതി ക്ഷേത്രം – തെരുവിന്‍താഴെ റോഡ്, കീഴരിയൂര്‍ വെസ്റ്റ് എംഎല്‍.പി സ്‌കൂള്‍ – അച്ചാറമ്പത്ത് മീത്തല്‍ റോഡ് എന്നീ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തിയ്യതി ജനുവരി 13ന് ഉച്ചയ്ക്ക് ഒരു മണി വരെ. ദര്‍ഘാസ് സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ – 0496 – 2602031.
Comments