അമ്മേങ്കോട്ട് വേണുഗോപാലൻ നിര്യാതനായി

ആവള :ആവളയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകൻ, പതിയാരക്കര കോഴികുളങ്ങര പരേതനായ ഗോപിനാഥൻ നമ്പ്യാരുടെ മകൻ അമ്മേങ്കോട്ട് വേണുഗോപാലൻ (55) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അനുശ്രീ (സ്റ്റാഫ് നേഴ്സ്, ആഷ ഹോസ്പിറ്റൽ, ഓർക്കാട്ടേരി ) അഭിഷേക് (ഫിജി കാർട്ട് )സഹോദരങ്ങൾ: മുരളീധരൻ (റിട്ട. ഹെൽത്ത് ഇൻസ്പക്ടർ ), രാധ (പതിയാരക്കര).

Comments

COMMENTS

error: Content is protected !!