LOCAL NEWS
ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: ട്രെയിൻ തട്ടി മരിച്ചു. ആനക്കുളം സിൽക്ക് ബാസാർ ഫാത്തിമാസിൽ അബൂബക്കറിൻ്റെ മകൻ ജoഷീദ് (41) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7 മണിയോടെ സിൽക്ക് ബസാർ റെയിൽവെ ട്രാക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. മൃദദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അച്ഛന്‍: അബൂബക്കര്‍. അമ്മ: ഫാത്തിമ. ഭാര്യ: ഹാജറ. മക്കള്‍: നബുഹാന്‍, ഇല്‍ഹാന്‍. സഹോദരന്‍: ജുഫൈല്‍.
Comments