KOYILANDILOCAL NEWS
ഡി സി സി പ്രസിഡണ്ടിനെ പോലീസ് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം
മേപ്പയൂർ: ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാറിനെ പോലീസ് ആക്രമിച്ച് പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ച് മേപ്പയൂർ ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയൂർ കുഞ്ഞികൃഷ്ണൻ, ആന്തേരി ഗോപാലകൃഷ്ണൻ, യു എൻ മോഹനൻ, ഇ കെ മുഹമ്മദ് ബഷീർ, ശ്രീനിലയം വിജയൻ എൻ വി ചന്ദ്രൻ, കെ എം സുരേഷ് ബാബു, സത്യൻ വിളയാട്ടൂർ, പറമ്പാട്ട് സുധാകരൻ, കെ നളിനി, കെ എം റീത്ത, എടയിലാട്ട് ഉണ്ണികൃഷ്ണൻ, കുഞ്ഞോത്ത് രാഘവൻ, നിഷിത്ത് മുഹമ്മദ്, എം മനോഹരമാരാർ, ശശിധരൻ എന്നിവർ സംസാരിച്ചു.
Comments