KOYILANDILOCAL NEWSMAIN HEADLINES
ഡോക്സി ഡേ ആചരിച്ചു
പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള എലിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായ ഡോക്സി ഡേ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് ബഹു: എം.എൽ.എ. കെ.ദാസൻ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ കെ.ദാസൻ, വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി,ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രതിഭ.പി, ഡോക്ടർ സന്ധ്യ കുറുപ്പ്, നഗരസഭ കൗൺസിലർ കെ.സലീന, പബ്ലിക് ഹെൽത്ത് നേഴ്സ് ആലീസ് ഊമ്മൻ, ജെ.പി.എച്ച്.എൻ. ലത കെ.കെ., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, പി.ആർ.ഒ. ജിഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments