KOYILANDILOCAL NEWS
ഡ്രോൺ നിരീക്ഷണം നടത്തി
കൊയിലാണ്ടി ഹാർബർ ഉൾപ്പടെയുള്ള തീരദേശത്ത് 17. 4.20 ന് ആർ.ഡി.ഒ വി .പി അബ്ദുറഹിമാന്റ നേതൃത്വത്തിൽ ലോക്ക് ഡൗൺ ലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഡ്രോൺ ഉപയോഗിച്ച്നിരീക്ഷണം നടത്തുകയുണ്ടായി.ഇതിൽ കാപ്പാട് മുതൽ മൂടാടി വരെ നടത്തിയ പരിശോധനയിൽ ചില സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുകയുണ്ടായി. ഈ പ്രദേശങ്ങളിൽ ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ ലോക്ക് ഡൗൺ പൂർണ്ണമായും നടപ്പിലാക്കുന്നതിനായി തുടർന്നുള്ള ദിവസങ്ങളിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതാണ് പരിശോധനക്ക് തഹസിൽദാർ കെ.ഗോകുൽദാസ്.
ഡെപ്യൂട്ടി തഹസിൽദാർമാരായ കെ ലതീഷ് കുമാർ ഡി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു
Comments