MAIN HEADLINES

 ഡൽഹിയിൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധന

ഡൽഹിയിൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധനവ്.  ഇതേത്തുടർന്ന് പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കാൻ അടുത്ത ബുധനാഴ്ച ഡി ഡി എം എ യോഗം  ചേരുന്നുണ്ട്. മാസ്‌ക് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയേക്കും.  

കേസുകൾ കുത്തനെ കുറഞ്ഞതിനെ തുടർന്ന് ഫെബ്രുവരിയിലാണ് ഇളവുകൾ കൊണ്ടുവന്നത്. ഇതിന്റെ ഭാ​ഗമായി സ്കൂളുകൾ ഉൾപ്പെടെ തുറക്കുകയും ചെയ്തിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button