തയ്യുള്ള പറമ്പിൽ കുഞ്ഞയിഷ (കാളിയത്ത് മുക്ക്) നിര്യാതയായി

തയ്യുള്ള പറമ്പിൽ കുഞ്ഞയിഷ (കാളിയത്ത് മുക്ക്) നിര്യാതയായി. ഭർത്താവ് പരേതനായ എടച്ചേരി കൈപുറത്ത് അബ്ദുല്ല. മക്കൾ ബഷീർ മാസ്റ്റർ, മുഹമ്മദ്‌, (ടി പി ബസാർ, കാളിയത്ത് മുക്ക്) റംല, താഹിറ. മരുമക്കൾ അബു കോടേരിച്ചാൽ, നൗഫൽ എലങ്കമൽ,റംല മരുതെരി, റംഷിദ കീഴരിയൂർ.

Comments
error: Content is protected !!