KOYILANDILOCAL NEWS
തറമൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
തറമൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ തറമൽ കുടിവെള്ള പദ്ധതി പേരാമ്പ്ര എം എൽ എയായ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുഗതൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. കെ പി രജനി, അഭിനീഷ്, വി പി അശോകൻ , മുത്തു കൃഷ്ണൻ, അപ്പു മാസ്റ്റർ, അമ്മദ്, മാധവൻ , കെകെ.നാരായണൻ, എം എസ് ദിനേഷ് , എൻ കെ നാരായണൻ എന്നിവർ സംസാരിച്ചു.
Comments