തിക്കോടി പാലൂർ പുതുവോത്ത് ചിരുതേയ്ക്കുട്ടി അമ്മ നിര്യാതയായി

തിക്കോടി :പാലൂർ പുതുവോത്ത് ചിരുതേയ്ക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ.
മക്കൾ :രാഘവൻ, മോഹനൻ (റിട്ട. അധ്യാപകൻ മീഞ്ചന്ത ഹൈസ്കൂൾ ), കാർത്ത്യായനി , ഗീത, ശ്രീധരൻ (ഡയനോര മെഡിക്കൽസ് പെരുമാളപുരം ) . മരുമക്കൾ :കോമള (ജില്ലാ മണ്ണ് പരിശോധന കേന്ദ്രം തിക്കോടി) യമുന (പൊയിൽകാവ് ഹയർ സെക് ൻ്ററി സ്കൂൾ ), അച്ചുതൻ മുചുകുന്ന് ,വേലായുധൻ , രാഖി.

Comments

COMMENTS

error: Content is protected !!