തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്ര മഹോത്സവം കൊടിയേറി

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്ര മഹോത്സവം ദ്രവ്യ കലശാഭിഷേകം താന്ത്രിക കർമ്മങ്ങൾക്ക്  തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി.

Comments

COMMENTS

error: Content is protected !!