KOYILANDILOCAL NEWSUncategorized
തിരുവങ്ങൂർ റൗദയിൽ താമസിക്കും ഷഹല നിര്യാതയായി
കാപ്പാട് : വടക്കെ അഴീക്കൽ അഹ്മ്മദ് കോയയുടെ മകൾ തിരുവങ്ങൂർ റൗദയിൽ താമസിക്കും ഷഹല (17) നിര്യാതയായി . കോഴിക്കോട് ക്രസ്ത്യൻ കോളെജ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി ആണ്.
മാതാവ്: ഷംജാത സഹോദരങ്ങൾ: അർഷാദ് ( ലണ്ടൻ), ഫഹീം (കണ്ണൂർ എഞ്ചിനീയറിംഗ് കോളെജ് വിദ്യാർത്ഥി )
Comments