CALICUTDISTRICT NEWS
തിരുവങ്ങൂർ വെറ്റിലപ്പാറ അംഗനവാടിയും പരിസരവുo കനാൽവെള്ളത്തിൽ മുങ്ങി
തിരുവങ്ങൂർ വെറ്റിലപ്പാറ അംഗനവാടിയും പരിസരവുo കനാൽവെള്ളത്തിൽ മുങ്ങി. സമീപത്തെ വീടുകളിൽ മഴവെള്ളവും അനിയന്ത്രിതമായെത്തിയ കനാൽ ജലവും ചേർന്ന് വലിയ ദുരിതമാണ് സൃഷ്ടിച്ചത്.വീടുകളിലെ ശുചി മുറികളിലും കിണറുകൾക്ക് ചുറ്റിലും വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. എല്ലാ വർഷങ്ങളിലും പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ഇന പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് വാർഡ് മെമ്പറും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Comments