തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം തട്ടിയെടുത്തു

 

തിരുവനന്തപുരം> തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം തട്ടിയെടുത്തു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.30ന് ​തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല​യ്ക്ക​ലി​ലാ​യി​രു​ന്നു സം​ഭ​വം. കുഴിത്തുറയിൽ സ്വർണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്. ബി​ജു സ​ഞ്ച​രി​ച്ച കാ​റി​നെ പി​ന്തു​ട​ർ​ന്ന് കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. തൃശ്ശൂരിൽ നിന്നും സ്വർണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരികയായിരുന്നു ബിജു.

Comments

COMMENTS

error: Content is protected !!