തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണു യുവാവ് മരിച്ചു

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണു മരിച്ചത് തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി ചെമ്പയിൽ ബാവയുടെ മകൻ മുഹാജിർ (മാനു-45) ആണ് മരിച്ചത്. അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ സിലോൺകടവിൽ ഇന്ന് പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം

കൂടെ യാത്ര ചെയ്ത റഹീസിനെ പരിക്കുകളുടെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും വിദഗ്ധ ചികിത്സയ്ക്ക്  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Comments

COMMENTS

error: Content is protected !!