KOYILANDILOCAL NEWS

തെറ്റീകുന്ന് ചെറിയതെറ്റിയിൽ തിരുമാല കുട്ടി നിര്യാതയായി

കൊയിലാണ്ടി:  തെറ്റീകുന്ന് ചെറിയതെറ്റിയിൽ തിരുമാല കുട്ടി (95) നിര്യാതയായി. ഭർത്താവ് പരേതനായ ആണ്ടി, മക്കൾ കുഞ്ഞിരാമൻ, രാധ. മരുമക്കൾ ശങ്കരൻ പഴങ്കാവിൽ, ദേവി സഞ്ചയനം 22-12-22 വ്യാഴാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button