നടേലക്കണ്ടി ലക്ഷ്മണൻ നിര്യാതനായി

കൊയിലാണ്ടി: വടകരകീർത്തി തിയ്യറ്ററിനു സമീപം താമസിക്കുന്ന കൊയിലാണ്ടി നടേലക്കണ്ടി ലക്ഷ്മണൻ (83) കാനഡയിൽ അന്തരിച്ചു. മെക്കാനിക്കൽ എഞ്ചിനീയറായി ജർമ്മനി, ഹോം ങ്കോങ്ങ് ,തായ് വാൻ. എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ.: പത്മജ (വടകര) മക്കൾ: അരുൺ ലക് ഷമണൻ (യു എസ് എ) അംബികാ ലക്ഷമണൻ (കാനഡ).  മരുമക്കൾ: ലക്ഷ്മി തിരുവനന്തപുരം (യു എസ് എ) സുമോദ് കൂത്തുപറമ്പ്(കാനഡ) സഹോദരങ്ങൾ: പരേതരായ .കുഞ്ഞിക്കണാരൻ, മാധവി ,ഗംഗാധരൻ, ബാലകൃഷ്ണൻ, സംസ്കാരം കാനഡയിൽ നടത്തി.

Comments

COMMENTS

error: Content is protected !!