DISTRICT NEWS

തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി ഐ.എ.എസ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് സിവിൽ സർവ്വീസസ് അക്കാദമി (കിലെ) തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി ഐ.എ.എസ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ അവസരം ഉപയോഗിക്കാം. വിശദവിവരങ്ങൾക്ക്: 0495-2366380, 0495-2975274, 0495-2765274

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button