KOYILANDILOCAL NEWS
ദാറുന്നുജും മദ്രസ്സയിൽ വായന ദിനാചരണം
പേരാമ്പ്ര: ദാറുന്നുജും ഹയർ സെക്കന്ററി മദ്രസ വായനദിന പരിപാടികൾ കവി അഷ്‌റഫ് കാവിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി മൊയ്‌തു മൗലവി അധ്യക്ഷത വഹിച്ചു . എം കെ നസീഫ്, പി എം അബ്ദുള്ള , മുഹ്‌യുദ്ധീൻ കാരയാട്, നൈന മുഹമ്മദ്, എം എം സഫീറ, കെ നസീമ, കെ സുബൈർ, കെ തൻവീർ, നസ്രിൻ എന്നിവർ സംസാരിച്ചു.
Comments