ദിലീപിന്‍റെ ജാമ്യാപേക്ഷ; ഹൈക്കോടതി തീരുമാനം ഉടന്‍

നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഗൂഢാലോചന കേസ് തയാറാക്കിയതെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയില്‍ വാദിച്ചത്. നിവില്‍ വന്നിരിക്കുന്ന മൊഴി വിശ്വാസയോഗ്യമല്ല. പരാതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ത്ത്  കേസ് മെനയുകയാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ജസ്റ്റിസ് പി.ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്.

Comments
error: Content is protected !!