DISTRICT NEWSKOYILANDILOCAL NEWS
ദൃശ്യകേളി 24 മീഡിയയുടെ യൂടൂബ് ചാനലിലൂടെ പ്രണയ ദുരന്തം റിലീസിനൊരുങ്ങുന്നു
കോഴിക്കോട്: ദൃശ്യകേളി മീഡിയാ വിഷൻ്റെ ബാനറിൽ ടി പിസി വളയന്നൂർ രചനയും, സംവിധാനവും നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച പ്രണയ ദുരന്തം എന്ന കവിത ആൽബത്തിൻ്റെ ചിത്രീകരണം കൊയിലാണ്ടിയിലും പരിസരത്തുമുള്ള ലൊക്കേഷനുകളിൽ വെച്ച് പൂർത്തിയായി.
ടി എം ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ച ആൽബത്തിൻ്റെ പ്രൊജക്ട് ഡിസൈനർ സുരേന്ദ്രൻ കോഴിക്കോടും,പ്രൊഡക്ഷൻ എക്സിക്യുട്ടീവ് അലക്‌സ് ജോസഫും, പി ആർ ഒ സുനിൽ കുമാറുമാണ്.
ഒക്ടോബറിൽ ദൃശ്യകേളി 24 മീഡിയയുടെ യൂടൂബ് ചാനലിലൂടെ പ്രണയ ദുരന്തം റിലീസിനായി തയ്യറെടുക്കുകയാണ്.
Comments