LOCAL NEWS

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ദേശീയ ചാമ്പ്യനായ കൊയിലാണ്ടി സ്വദേശി .വിമൽ ഗോപിനാഥിനെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ദേശീയ ചാമ്പ്യനായ കൊയിലാണ്ടി സ്വദേശി .വിമൽ ഗോപിനാഥിനെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു.ശിശു രോഗവിദഗ്ദൻ ഡോ: കെ.ഗോപിനാഥിൻ്റെയും ,പത്മയുടെയും മകനാണ് വിമൽ’ ‘ബംഗളൂരിലെ ലോവിസ് കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനിയറായ വിമൽ ഗോപിനാഥിന് ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡണ്ട് വി.വി.സുധാകരൻ : ഷാ െ അണിയിച്ച് ഉപഹാരം സമർപ്പിച്ചു’രാജേഷ് കീഴരിയൂർ ,മുരളി തോറോത്ത് ,പി .വി വേണുഗോപാൽ ,അജയ് ബോസ് ,പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button