KOYILANDILOCAL NEWS
ധര്‍ണ്ണ നടത്തി
കൊയിലാണ്ടി : വയറിംഗ് മേഖലയെ തകര്‍ക്കുന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ഏരിയാ കമ്മറ്റി കൊയിലാണ്ടി ഹെഡ് പോസ്‌റ്റോപ്പിസ് ധര്‍ണ്ണ നടത്തി.
സി അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി വി വത്സരാജ് അധ്യക്ഷനായി. എസ് തേജ ചന്ദ്രന്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി പ്രജീഷ് പന്തിരിക്കര സ്വാഗതവും എം സുരേഷ് നന്ദിയും പറഞ്ഞു.
Comments