നമ്പ്രത്ത് കര ഒറോക്കുന്നുമ്മൽ ചന്തുക്കുട്ടി നായർ (പോക്കളത്ത് ) നിര്യാതനായി

നമ്പ്രത്ത് കര: ഒറോക്കുന്നുമ്മൽ ചന്തുക്കുട്ടി നായർ (പോക്കളത്ത് ) (95) നിര്യാതനായി. കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകനും പാർട്ടി പരിപാടികളിലെ നിറ സാന്നിദ്ധ്യവുമായിരുന്നു. ഭാര്യ മാധവിക്കുട്ടി അമ്മ. മക്കൾ ബാലകൃഷ്ണൻ(സി പി ഐ എം ഒറോക്കുന്ന് ബ്രാഞ്ച്) , ദാക്ഷായണി , ശാരദ , അശോകൻ, നീന(സി പി ഐ എം കാരയാട് അമ്പലഭാഗം ബ്രാഞ്ച്)  .മരുമക്കൾ, സരോജിനി, പരേതനായ ബാലൻ നായർ (മാഹി),കുമാരൻ (അരിക്കുളം)മിനി കീഴരിയൂർ (സി പി ഐ എം നമ്പ്രത്ത്കര മുൻ ലോക്കൽ കമ്മിറ്റി അംഗം ) പ്രകാശൻ (കാരയാട് ) സഹോദരങ്ങൾ ഗോവിന്ദൻ നായർ ( തലശ്ശേരി) പരേതനായ ഒ.കെ കുഞ്ഞിരാമൻ നായർ.

Comments

COMMENTS

error: Content is protected !!