KOYILANDILOCAL NEWS
നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു
നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.നേരിട്ടുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിന് നിശ്ചിത യോഗ്യതകൾ ഉള്ള (B.pharm, D.pharm) ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം 29- 4- 2023 ശനിയാഴ്ച രാവിലെ 10 മണിക്ക് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.
Comments