KOYILANDILOCAL NEWS

നിപ; ചിത്രകൂടം കലാപഠന ക്ലാസുകൾക്ക് നാളെ അവധി

ചിത്രകൂടം കലാ പഠന ക്ലാസുകൾക്ക് നാളെ അവധി – കൊയിലാണ്ടി – നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലും പൊതുപരിപാടികൾ മാറ്റിവെക്കണമെന്ന നിർദ്ദേശത്തിന്റെ ഭാഗമായുമാണ് ക്ലാസുകൾക്ക് അവധി നൽകിയതെന്ന് സ്ഥാപന മേധാവി അറിയിച്ചു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button