KOYILANDILOCAL NEWS
നിര്യാതനായി
കൊയിലാണ്ടി: കൊയിലാണ്ടിയിലെ തുണി കച്ചവടക്കാരനായ (അരുണോദയം ടെക്സ്റ്റയില്‍സ്) കൊരയങ്ങാട് തെരു പനങ്ങാടന്‍ കണ്ടിമoത്തില്‍ ഗോപാലന്‍ (68) നിര്യാതനായി. ഭാര്യ ശോഭ, സഹോദരങ്ങള്‍: ചന്ദ്രന്‍ ,(റിട്ട. പി.ഡബ്ല്യു, സി. എസ്) രാമന്‍ ( ഫാന്‍സി കച്ചവടം ) ശാരദ (എടച്ചേരി) പരേതരായ കാര്‍ത്ത്യായനി, ശാന്ത, കമലാക്ഷി, ഹരിദാസന്‍.
Comments