നിര്യാതരായി
വാളൂർ തറവട്ടത്ത് ദാമോധരൻ നായർ
പേരാമ്പ്ര. വാളൂരിലെ തറവട്ടത്ത് ദാമോധരൻ നായർ (88)നിര്യാതനായി. ഭാര്യ മാധവി അമ്മ. മക്കൾ മല്ലിക, ശ്രീജ, ബിജി, ബിജേഷ്. മരുമക്കൾ ശിവറാം പയ്യോളി, സുനിൽ അന്നശേരി, ശാലു, പരേതനായ രാജൻ പേരാമ്പ്ര സഹോദരങ്ങൾ കുഞ്ഞി കൃഷ്ണൻ നായർ, പരേതരായ കുഞ്ഞി അമ്മ, കേളു നായർ.
പാലേരിയിലെ കല്ലിക്കണ്ടിയിൽ കണ്ണന്‍
പാലേരി: കല്ലിക്കണ്ടിയില്‍ കണ്ണന്‍ (65) നിര്യാതനായി. ഭാര്യ പരേതയായ മാണി. മക്കള്‍ നാരായണി, കെ കെ അച്ചുതന്‍ (സി പി എം. കുഴിമ്പില്‍ ബ്രാഞ്ച്), ചന്ദ്രി, സരോജിനി, ഗീത, സതീശന്‍ (സി പി എം കുഴുമ്പില്‍ ബ്രാഞ്ച്), പരേതനായ ദിവാകരന്‍. മരുമക്കള്‍ ബാബു, ബിജി, പരേതനായ നാണു, ശങ്കരന്‍, രാജന്‍ (സി പി എം മരുതോങ്കര ലോക്കല്‍ കമ്മിറ്റി അംഗം), ബിജിന (ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖല കമ്മിറ്റി അംഗം). സഞ്ചയനം ബുധനാഴ്ച.
മൈന്തൂര് കുഞ്ഞബ്ദുള്ള
മുയിപ്പോത്ത്: മൈന്തൂര് കുഞ്ഞബ്ദുല്ല (83) നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ ബഷീർ, അസീസ് എടയാടത്തിൽ. മരുമക്കൾ: നഫീസ, ഷാഹിദ. സഹോദരങ്ങൾ പരേതനായ പൈതോത്ത് അമ്മദ്, ഇബ്രായി പൈതോത്ത്.