LOCAL NEWS

നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം കൊയിലാണ്ടിയിൽ വിറ്റ ടിക്കറ്റിന്

കൊയിലാണ്ടി: കേരള സർകാറിൻ്റെ ഇന്നു നറുക്കെടുത്ത നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം കൊയിലാണ്ടിയിൽ വിറ്റ ടിക്കറ്റിന്. കൊയിലാണ്ടി അയ്യപ്പൻ ലോട്ടറി കോർപ്പറേറ്റ് ഏജൻസിവിറ്റ ലോട്ടറിക്ക് എൻ. .യു.896865 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.സെപ്റ്റംബർ ഒന്നാം തിയ്യതി തുറന്ന പുതിയ സ്റ്റാൻ്റിലെ ഏജൻസി ഓഫീസ് വഴി വിറ്റ ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.സമ്മാനർഹനെ കണ്ടെത്തിയിട്ടില്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button